202110. Asianet News on Landslides in Kerala
by Roxy Mathew Koll · Published · Updated
Asianet News discussion on Extreme Rains and Landslides in Kerala.
‘ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കി നിര്‍മ്മാണം നിയന്ത്രിക്കണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് അറബിക്കടലിലെ മാറിയ കാലാവസ്ഥ കാരണം, ഇടുക്കി, കോട്ടയം ജില്ലകളിൽ അപായ സാധ്യത കൂടി’; ആഗോള കാലാവസ്ഥാ വിദഗ്ധൻ റോക്സി മാത്യു കോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.
19 Oct 2021.