202110. Asianet News on Landslides and Floods in Kerala
by Roxy Mathew Koll · Published · Updated
‘കാലാവസ്ഥാവ്യതിയാനം കൊണ്ട് വലിയ മാറ്റമുണ്ടായത് സമുദ്രത്തിലാണ്. നമ്മളീ കാണുന്ന ചുഴലിക്കാറ്റിന്റെയും ന്യൂനമർദ്ദങ്ങളുടെയും എല്ലാം കാരണം ഇന്ത്യൻ മഹാസമുദ്രമാണ്’, 93% ൽ അധികം ചൂടും ആഗീരണം ചെയ്യുന്നത് സമുദ്രങ്ങളാണെന്ന് സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ റോക്സി മാത്യു.